Malavika Mohan shares trolls against herമാളവികയാകട്ടെ വിമര്‍ശന ട്രോളുകളെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. തനിക്കെതിരെ വന്ന രസകരമായ ട്രോളുകള്‍ നടി തന്നെ പങ്കുവയ്ക്കുകയും ചെയ്തു.